എമ്പുരാൻ വെട്ടി ! ഒഴിവാക്കിയത് മൂന്ന് മിനിറ്റ്; മാറ്റങ്ങൾ ഇങ്ങനെ ! | L2 Empuraan Controversy
HTML-код
- Опубликовано: 30 мар 2025
- L2 Empuraan Controversy : എമ്പുരാൻ സിനിമയിലെ മൂന്ന് മിനിട്ട് വെട്ടിമാറ്റി. റീ എഡിറ്റഡ് എമ്പുരാൻ ഇന്ന് മുതൽ തിയേറ്ററുകളില്‍.
Three minutes of Empuran movie have been cut.
#empurancontroversy #l2empuraan #sanghparivar #mohanlal #empuraanboycott #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ബജ്‌രംഗി മാറ്റി മുളക് ബജി എന്നാക്കും.......................🤣🤣🤣🤣
Pinangarayi ennu aki Ennanu kekunnathe
🤣🤣🤣
@@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് മുറിയണ്ടി 😂
@@manish3106
Cry baby cry.
@@bhaanuandme4859Angane aakiyal Pinarayi RSS kaaru karanjanjath pole karayilla
ലോകം കണ്ട് കഴിഞ്ഞു വെട്ടിയിട്ട് കാര്യമില്ല 😅😅😅😅😅😅😅😅😅
Pinnallah, Hindukalae konnathu nammal kaaniykilla namukku ethiraeyullathu mathramae ullathae kaaniyku!😂
@@umairkhan6343 അത് 2002 ൽ തന്നെ കണ്ടതാ
അല്ലെങ്കിൽ എന്ത് കാര്യം തിരുത്തൽ ബോധ്യം ആണ്.
ഇതിലും വലിയ വ്യാജ വാർത്തകൾ ഇതിനു മുൻപും ലോകം കണ്ടതാണ്. എന്നിട്ടും 3rd time മോദി സർക്കാർ അധികാരത്തിൽ വന്നു... പിന്നെ ആണ് ഈ സിനിമ.. കേരള ജനതയ്ക്കു ഗുജറാത്തിൽ അന്ന് എന്താണ് ശെരിക്കും നടന്നതെന്ന് ഇപ്പൊ മനസ്സിൽ ആയി.അതിനു ഈ സിനിമ സഹായം ആയി..ഇപ്പോ മാപ്പും, സീൻ കട്ട് ചെയ്തത് കൂടി ആകുമ്പോൾ എല്ലാം ശുഭം.. ഇനി ഒരുത്തനും ഇനി ഹിന്ദുക്കളെ തരം താഴ്ത്തുന്ന സിനിമ ഇറക്കില്ല.. ഇത് ഒരു പാഠം ആണ് എല്ലാവർക്കും.. ആൾ അറിഞ്ഞു കളിക്കടാ RSS🔥🔥🔥 ടാ
സുന്നത് നടത്തി എം ബീരാൻ ആക്കിയിട്ടുണ്ട്. അത് പോരാ, ഈ രാജ്യദ്രോഹ മനുഷ്യ ദ്രോഹ പടം നിരോധിക്കണം. ലഷ്കർ പൊലും പിടിക്കുമോ ഇങ്ങനെയൊരു പടം. ലഷ്കർ തീവ്രവാദികളെ വെള്ളപൂശുന്ന പടം. ജനങ്ങളെ വിഭജിക്കുന്ന പടം. വർഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുന്ന പടം. രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും അവഹേളിക്കുന്ന പടം . ഇവിടെ ആരോടും സിംപതിയില്ല, ലാലപ്പനോടും രയപ്പനോടും ആന്റണിയോടും സുപ്രിയയോടും മല്ലികയോടും. എല്ലാത്തിനെയും ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരിക.
ഒരു മതത്തെയും കുറ്റം പറയുന്നില്ല, ഒരു ദൈവത്തെയും കളിയാക്കിയിട്ടില്ല സത്യം അല്ലാതെ ഒന്നും പറഞ്ഞിട്ടില്ല, എന്നിട്ടും ചിലർക്ക് നോവുന്നു എങ്കിൽ അത് എന്തുകൊണ്ട് എന്ന് നാം ചിന്തിക്കണം
Yes. ഗോഡ്ര മറച്ചു വച്ച സത്യം 😂
@@manish3106godhra was shown in the paper clipings initially. It's morever like you don't like the movie because you are an extremiest
Athae chetta Hindukalae aarkum engane venamenkilum ethu vidhathilum kollaam pakshae athinu ethirae aarum parayilla ellaa kaalathum , Gandhiji pandu paranju Hindukal ellaam sahiykanam anganae angeru mahanaayi Ambedkar hindukalae Islams 1921-l konnodukkiyappo apalapichu adheham appo Nehru Nayayku shatru pakshathaayi ithellaam Hindukal kaanunnundu!😢 Ella kalavum ellaam angikariykillanjangalum njangaludae abhimanathinum jeevanum vendi mariykunnathu varae ethu chathiykum poradum!❤
ഗോദ്ര ട്രെയിൻ കത്തിച്ച കേസിൽ ഇന്നും ജയിലിൽ കഴിയുന്ന 31 പേര് ഏത് വിഭാഗം ആളുകൾ ആണ് എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും സിനിമയിൽ അത് കാണിച്ചിട്ടില്ല
Chila sathyangale olichu vechu...chila karyangale exaggerated aki kanichu...ennullathe anu karyam
ഈ വിവാദം കൊണ്ടു ബിജെപി സ്വയം കുഴിയിൽ ചാടി.
അവര്‍ക്ക് ലാഭം ആണ്.... ഗോദ്രയെ കുത്തി പൊക്കാനുള്ള അവസരം കിട്ടി
അതെ.. ഗോദ്ര ട്രെയിൻ കത്തിക്കൽ ഇപ്പൊ എല്ലാവരും അറിഞ്ഞു.. That's all 😃
Enth vivadam abhinayichavarkk nalla amount kitti ith kurach nalukal undavum pinne ennathepole ee nattil kore ved illathe bhakshanam kittatha pavangal und athalle matham veruthandath friends setiyalle
@@JosephmanjaPaulനീ നിന്റെ അമ്മയെ നോക്കിയതും പറഞ്ഞു
@@JosephmanjaPaulruclips.net/video/faJjwRLtmXY/видео.htmlsi=D12ZrQLC9AIRQNsP
ഇനി വെട്ടി യിട്ട് എന്ത് കാര്യം 😂😂😂 കൊള്ളേണ്ടവർക്ക് കൊണ്ട്
Athe athe itrayum kalam ayittum garbham, shoolam ennu paranj mongunna vargangal anu parayunnath 😂😂😂😂
എവിടെ കൊണ്ട് ഒരു കാര്യവും ഇല്ല
കുറെ പേരെ ഗോദ്രഓർമപ്പെടുത്തി അത്ര തന്നെ
ആർക്ക് 😂😂😂😂മദ്രസ പൊട്ട ???ഇതുകൊണ്ട് പട്ടായ ഗണ്ടി PM ആകുവോ 😂😂😂
Marrannu poyya oru sammbhavattintte satyamm ellaramm manasilakki ,athre udayitt ullu ,ini arrum shhollam ,brunnamm ,garbinni ennum parenj varrilla😂
Kodutha kollathum kittumm athre ullu
@@arund6894അല്ല നിന്റെ അമ്മയുടെ പൂറ്റിൽ അടിച്ചാൽ മതി
ഇനീപ്പോ എന്ത് മുറിച്ചിട്ട് എന്താ അതിന്റെ കണ്ടന്റ് എന്താന്ന് പിടികിട്ടി..... രാഷ്ട്രീയം പൂർണമായും വെളിപ്പെട്ടു... മതിയെടോ.... സംഖി കൾ എത്ര മെഴുകിയിട്ടും കാര്യമില്ല ഇതൊക്കെ നടന്നതാണെന്ന് നിന്റെയൊക്കെ ഭയം കൊണ്ട് തന്നെ വ്യക്തമായി.....
വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല 😂
പറഞ്ഞത് correct
ഗോഡ്ര മറച്ച് സത്യം നിന്റെ കാലിനിയടിൽ തിരുകിയാൽ മതി 😂
Bro godhra was podcasted in the movie using the newspaper clippings and few hindus getting burned. It's morever you are an extremiest and don't liked the movie
ജിഹാദി സ്പോട്ടഡ് 😅
രാത്രി 11 മണിക്കാണ് ഷോ കാണാൻ കയറിയത്....ഒരു നിമിഷം പോലും ബോർ അടിപ്പിച്ചില്ല എന്നതാണ് പൃഥ്വിയുടെ കഴിവ്....മലയാളം കണ്ട ഏറ്റവും best making എം ഏറ്റവും best director യം ആയി തോന്നി ❤❤❤❤🎉🎉
ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര ട്രെയിൻ കത്തിക്കൽ ഇപ്പൊ എല്ലാവരും അറിഞ്ഞു.. That's all 😃
ഇനി മുറിച്ചാലും പ്രശ്നമില്ല, ഈ സിനിമയുടെ രാഷ്ട്രീയ ദൗത്യം 100 % വിജയിച്ചു കഴിഞ്ഞു
Yes💯
Godra train burning incident enthanennum koode alkaar arinju thankz to empuraan team
കറക്റ്റ് 😂🤣👌
സമാധാനമായി😂 ഗോദ്ര സംഭവം എന്തെന്ന് സന്തോഷ് ജോർജിന്റെ സഫാരി കണ്ട് മനസ്സിലാക്കി.
@@ashikbiju2478എന്തായിരുന്നു അത്?
എന്തൊക്കെ ആയിരുന്നു 17 സിൻ കട്ട് ചെയ്യും അര മണിക്കുർ കട്ട് ചെയ്യും എന്നിട്ടിപ്പൊ എന്തായി😂
കൊറേ സഘികൾ കാരണം സിനിമക്ക് ഫ്രീ പ്രമേഷൻ കിട്ടി collectioനും കുട്ടി😂😂
Ni onnu thiriche chindiche ...godra kalapam kurachu koodi alukal padichu...
@bhaanuandme4859 ayin
@@bhaanuandme4859 athe athe vare godra train kathiyathe mathre arayullayirunnu athine shesham arde support koode aane kalapam indayathe enne ellarum anveshich mansilakki .....
@@Budhaa0409athonde kalapam undakiyavare full um jayilil anu...baki nallavaraya alukal purathe unde .. correct anu
Correct but movie not good
ഗുജറാത്ത് കലാപം തീർച്ചയായും വീണ്ടും ചർച്ചാവിഷയം ആകുകയും.. ഗുജറാത്ത് കലാപത്തിന് കാരണമായ ഗോദ്രാ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഉള്ളിലെ 49 ഓളം ഹിന്ദു സന്യാസിമാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന ഗുജറാത്ത് കലാപത്തിന് യഥാർത്ഥ ഉത്ഭവസ്ഥാനം മനസ്സിലാക്കുകയും വേണം
Don't worry; uncut version of empuran is available in all forign countries
എന്ത് വിട്ടി മാറ്റിയാലും ബാബു ഭായി പട്ടേൽ ബാബു ബജാംങ്കിയെന്ന ഹിന്ദുത്വ ഫാസിസ്റ്റിനെ ജനങ്ങൾ മറക്കില്ല ലോകം മുഴുവൻ കണ്ടു കഴിഞ്ഞു
Moonji...........iniyum cut varum
ഹമാസിയാൻ ചിന്തിസ്റ്റ് 😂
@@RajeevRajeev-rx7imകാണേണ്ടവർ എല്ലാം കണ്ടു ഇനി കട്ടി യിട്ട് എന്ത് കാണിക്കാന 😂😂😂😂😂😂
Mohan lal movie huge successs😂😂
അത് പോലെ മുസ്ലിം ആയ 1000 ത്തോളം ആളുകൾ കൂടി ആണ് ആ 59 പേരെ ചുട്ടു കൊന്നു എന്നും ആളുകൾ അറിഞ്ഞു 😅അപ്പോൾ 1-1
Baba bajrang...Baba bajrang...Baba bajrang.....Baba bajrang.....
Baba bajrang
എല്ലാരും കേട്ടോളു😅
Thanx sooo much 😅Baba bajrang
😄😄😄😀Baba bajrangi😄
Baba bajrangi ചെയ്ത കാര്യം എനിക്ക് ഇഷ്ട്ടം ആയി. ട്രെയിൻ കത്തിച്ച തീവ്രവാദികളെ കാണിച്ചില്ലല്ലോ. അതുകൊണ്ട് മാത്രം
സോഷ്യൽ ഇഷ്യൂസ് മൂവിയിൽ എടുക്കുമ്പോൾ അതുകാരണം ഉണ്ടാകുന്ന വിമർശനം നേരിടാൻ ധൈര്യമില്ലെങ്കിൽ പിന്നെ ആ പണികിറങ്ങരുത് വല്ല സാധാ കഥ എടുത്ത് കിട്ടുന്ന പൈസ വാങ്ങി ഇടണം ഇങ്ങനെ എല്ലാം ചെയ്തു കൈഞ്ഞിട്ട് മാപ്പ് പറഞ്ഞാൽ എല്ലാവർക്കും ആണ് അതിന്റെ നാണക്കേട്. കേരളത്തെ പ്രതീനീകരിച്ചാണ് എന്നൊന്നും പറഞ്ഞു ഇനി പുറംനാട്ടിൽ പോയി ഷോ ഇറക്കി ambassudor ആണെന്ന് ഒന്നും തള്ളല്ലേ. സോഷ്യൽ ഇഷ്യൂസ് നിങ്ങക്ക് തോന്നണ പോലെ തട്ടിക്കളിക്കാനുള്ളതല്ല
ഇത് ജിഹാദികളെയും തീവ്രവാദി കളെയും വെള്ള അടിക്കാൻ എടുത്ത സിനിമ 😂🤣
ഞാൻ പടം കണ്ടു. ഇതാണ് റിയൽ പാൻ ഇന്ത്യൻ മൂവി. പ്രിത്വിരാജ് എന്നാ നടനെക്കാൾ എനിക്ക് പൃഥ്വി എന്നാ സംവിദായക്കാനെയാണ് മികച്ചതായി തോന്നിയത്.
പൃഥ്വി പല സംവിദായക്കാർക്കും ഒരു വെല്ലുവിളി ആകുമെന്ന് കരുതിയാകണം തുടക്കത്തിലേ അദേഹത്തിനെ നശിപ്പിക്കാൻ ശ്രമിക്കുന്നത്.
ഏറ്റവും കഷ്ടം തോന്നുന്നത് മോഹൻലാലിനെ കുറിച്ചാണ്.
ഇപ്പോൾ എല്ലായിടത്തും നിന്നും നല്ല റിവ്യൂ ആണ് വരുന്നത്.
എന്നിട്ടും ലാലേട്ടൻ എന്തിനാണ് ഖേദം പ്രകടിച്ചത് എന്ന് മനസ്സിലാക്കുന്നില്ല. ലാലേട്ടൻ എത്രയോ വേഷം ചെയ്തു എത്രയോ വർഷം നിന്നു നായകനായി. ആർക്കും എത്തി പിടിക്കാൻ പറ്റാത്ത രീതിയിൽ അദ്ദേഹം എത്തി കഴിഞ്ഞു. പൃഥ്വി മാപ്പ് പറഞ്ഞിരുന്നെകിലും കുഴപ്പം ഇല്ലായിരുന്നു, അയാൾ ചെറുപ്പകാരനല്ലേ അയാളുടെ സമയം കിടുക്കവല്ലേ. ലാലേട്ടാ കഷ്ടം തോനുന്നു നിങ്ങളെ ഓർത്തു.
ഇതുപോലെ മോഡിയെ ഒന്നു വെട്ടി മാറ്റുമോ..!😂😂
Sathyam
അമ്മക്കാറെ കണ്ടാൽ കുളിക്കണം ഈ വൃത്തികെട്ടവന്മരുടെ സിനിമ യാണല്ലോ നമ്മൾ ഇത്രയും കാലം കണ്ടത് ഈ ഉളുപ്പില്ലാത്തവർക്ക് ഒരു ഭിപ്രായവുമില്ലേ
നപുംസക ലാൽ..
Iron man പൃഥ്വിരാജ്
വില്ലന്റെ പേര് മാറ്റി,അവനെക്കൊണ്ട് അത് ചെയ്യിച്ചവന്റെ പേരിടണം..
വെട്ടിമാറ്റട്ടെ..... പക്ഷെ കാണേണ്ടവർ കണ്ടു കൊള്ളേണ്ടവർക് കൊണ്ടു.... അത് മതി
എനിക്ക് average movie ആയി മാത്രമേ തോന്നിയുള്ളൂ.... തുടക്കത്തിൽ graphics ആയി ഗോധ്ര കലാപം കാണിക്കുന്നുണ്ട്.... അതിന്റെ ബാക്കി ആണ് സിനിമയില്‍ കാണിക്കുന്നത്..... ശരിക്കും വെട്ടി കളയുന്നതിന് പകരം അതുംകൂടി ഉള്‍പ്പെടുത്തുക.... എന്നിട്ട് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ കലാപം കാരണം സാധാരണക്കാരായ ജനങ്ങൾ എത്ര മാത്രം അനുഭവിക്കുന്നു എന്നും രാഷ്ട്രീയക്കാര്‍ എത്ര ലാഭം കൊയ്യുന്നു എന്നും 😢
Godhra Train kathunnathallaathe engane kathi ennu kaanikkunnilla…. Athum koodi kaanikkande….???
@AnilKumar-hq7je വേണം.... അതായിരുന്നു വേണ്ടത്
പ്രിത്വിരാജ് ഒരു സാത്താൻ ആരാധകൻ ആണോ എന്ന് തോന്നുന്നു. സമൂഹത്തിനു നെഗറ്റീവ് മെസ്സേജ് മാത്രം കൊടുത്ത "സ്റ്റോപ്പ് violence" എന്ന സിനിമയിൽ പ്രിത്വിരാജ് ന്റെ പേര് സാത്താൻ എന്നായിരുന്നു. അയാളുടെ പല ഇന്റർവ്യൂകളിലും ക്രിസ്ത്യൻ അവഹേളനം ഉണ്ടാവുന്നുണ്ട് എന്ന് കേൾക്കുന്നു. ആസ്‌ട്രേലിയയിൽ പഠിച്ച സമയത്തു സാത്താൻ ആരാധനയോട് താല്പര്യം ഉണ്ടായതാവാം. ലൂസിഫർ, എമ്പുരാൻ സിനിമകളിൽ മുരളി ഗോപി, പ്രിത്വിരാജ് എന്നിവർ ദൈവം ആയി സാത്താൻ / പിശാച് നെ ആണ് ഉയർത്തിക്കാട്ടുന്നതു.
സത്യം
ആണെങ്കിൽ എന്താ പ്രശ്നം......
സാത്താൻ ആരാധനയുടെ ദൂഷ്യഫലങ്ങൾ സഹോദരന് അറിയാഞ്ഞിട്ടാണ്.. സർവനാശമായിരിക്കും അവസാനം
@manuv6095 പ്രശ്നം അയാൾക്ക് അല്ല. അയാളുടെ സിനിമ കാണുന്ന ലോകം എമ്പാടും ഉള്ള ആളുകളിൽ പലർക്കും സിനിമയിൽ നിന്ന് പലതും ലഭിക്കും, പ്രചോദനം ഉണ്ടാവും. പലതും അവർ ജീവിതത്തിൽ അനുകരിക്കും.
പണ്ടത്തെ film roll ആരുന്നേൽ ഇപ്പൊ തെണ്ടിപ്പോയേനെ 😂😂😂
ഭൂരിപക്ഷം വരുന്ന സിനിമ പ്രേമികൾക്ക് എന്ത് രാഷ്ട്രീയം
സത്യം മുടി വെക്കാൻ കഴില്ല ഇനിയും ഇതിനെക്കാൾ ശക്തമായ സിനിമയും കഥാപാത്രവും വരും
*നെഗറ്റീവ് പറഞ്ഞവർ oke ഇപ്പൊ മാറ്റി പറഞ്ഞു തുടങ്ങി 😂😂ആശ്വന്ത് kok വരെ മാറ്റി റിവ്യൂ itt😂😂ഊക്കോട് ook😂😂ഇതാണ് മോഹൻലാൽ 🔥avg responds കിട്ടിയ മതി ഇൻഡസ്ട്രിയൽ hit കൊണ്ടേ poku🔥🔥 ഒരേയൊരു രാജാവ് 🔥aland കേരളം വിട്ടാൽ ആരും അറിയത സ്വന്തം നാട്ടിക് പോലും 50 cr ഇല്ലാത്ത ഗുഹനെ പോലെ alla🥺*
അശ്വന്ത് kok എവിടെയാട റിവ്യൂ മാറ്റിയിട്ടത്... Controversy അതിനെപ്പറ്റിയല്ലേടാ മൊയന്തേ വീഡിയോ ഇട്ടത്.. ഏതാടാ നീ മോയന്തേ 🤣🤣🤣🤣🤣🤣
@@MikeVijayan-2.0 പടം മോശം ആണെന്ന് പറഞ്ഞ kok oomfi പടം കേറി കൊളുത്തിയടാ ... 4 days 190 കോടിയും കഴിഞ്ഞടാ, ഒരാഴ്ചകൊണ്ട് 350 -400 crores നേടും, .നെഗറ്റീവ് പറയാൻ വേണ്ടി മാത്രം ജനിച്ച എല്ലാ കൂതറകൾക്കും അണ്ണാക്കിൽ കൊടുത്ത പടം...
Mohanlal is going to suffer his colonel post will be revoked soon
Nice joke 😂 @@raghur2001
@@Cringedudee Mohanlal character name is a terrorist Laskar e taiba . He knowingly glorified him and destabilised every constitutional institution for money including pm HM supreme court nia . A petition is one the way
ഇന്നലെ തന്നെ കണ്ടത് നന്നായി
മോഹൻലാൽ ഖേടം നടത്തിയതിന്റ ഞാൻ പുച്ഛിച്ചു തള്ളുന്നു... വർഗീയത 😭വിഷം തുപ്പുന്നവന്മാരുടെ അപ്പൂപ്പബിന്റെ അപ്പുപ്പൻ ഏതു ജാതി ആണ് 😅😅😅... zeenath ബീവി ആലപ്പുഴ
Gujarath kalaapam engineyaanu start cheythath
M ബീരാൻ ആക്കി 😀
പാവം പൃഥ്വി 😭😭😭😭😭😭
ഓംപുരാൻ ആക്കി
ബിജെപി ഇത്ര അഭിനത്തോടെ ചെയ്ത കാര്യം ആണ് ഗോധ്ര കലാപം എങ്കിൽ എന്തിനു അവര് ഒരു സിനിമായ പേടിക്കണം ഇത്രയ്ക്കു .
അതിനു അർഥം അത് തെറ്റാണെന്നു അവർക്കും അറിയാം അതുകൊണ്ടു മൂടിവയ്ക്കണം എന്നാലേ .
പിന്നെ ഇവരൊക്കെ ദേശ സ്നേഹം അത്രയ്ക്ക് ഉണ്ടങ്കിൽ എവിടാരുന്നു മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ ഉള്ള സിനിമകൾ എടുത്തപ്പോള്
ഉദാഹരണത്തിന് ആർട്ടിക്കിൾ 370 , ദി കേരള സ്റ്റോറി , ദി കാശ്മീർ ഫൈൽസ് , ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ. ഉളുപ്പുണ്ടോടായി
മോഹൻലാലിന് സിനിമയിൽ ഉള്ള വീരത്തം ഒക്കെ ഉള്ളു അല്ലാണ്ട് നാട്ടലിൻഡാ അവിടെ വാഴ പിണ്ടി അന്നോ എന്ന് ഒരു സംശയും . അഹ് കാര്യത്തിൽ മുരളി ഗോപി അള്ളു കിടുവ നിലപാട് അതാണ് വേണ്ടത്
എന്തെങ്കിലും വിവാദം ഉണ്ടാക്കി പടം അതിന്റെ കളക്ഷൻ എത്തിക്കാൻ അറിയാവുന്ന നല്ല ബിസിനെസ്സ്മാൻ ആണ് പ്രിത്വി രാജ്. കേരളത്തിൽ പടം ഓടണമെങ്കിൽ ബിജെപി ക്കു എതിരെ കുത്തണം എന്ന് അറിയാം. ഇനി പാൻ ഇന്ത്യ കളക്ഷൻ ടൈം ആയതു കൊണ്ട് കറക്റ്റ് ആയി ബിജെപി വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കി ഇറക്കിയാലേ അങ്ങ് നോർത്തിൽ പച്ച പിടിക്കു.. അല്ലാതെ ഒരു പാൻ ഇന്ത്യൻ പടം എന്ന രീതിയിൽ ഒക്കെ വിജയിക്കാൻ കുറച്ചു പാടാന്
എന്നാൽ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര ട്രെയിൻ തീവെപ്പിനെ കുറിച്ച് കൂടെ സിനിമയിൽ കാണിക്കാമായിരുന്നല്ലോ.. ആ ഭാഗം ഒഴിവാക്കി ഗുജറാത്ത് കലാപം മാത്രം കാണിച്ചത് നിങ്ങൾ നല്ലതെന്ന് പറയുകയാണോ?
ഈ സിനിമയിൽ ആൻറണി പെരുമ്പാവൂരിനേ കാണിക്കുന്ന സീൻ കട്ട് ചെയ്യാൻ പറ്റിയ അവസരമാണിത് .
സൂപ്പർ മൂവി
നൂറു കോടി ക്ലബിൽ എത്തി ഇനി വെഠിയാൽ എന്ത് വെഠിയില്ലെങ്കിൽ എന്ത്
140 cr budget
180
ലൂസിഫർ 3 എന്തായാലും സംഘി യെ എൽപ്പിക്കുക സ്ക്രിപ്റ്റ് എഴുതാൻ
എന്ത് കട്ട് ചെയ്താലും സിനിമ അതിൻ്റെ ദൗത്യം പൂർത്തിയാക്കി .. 😂😂😂
കാണേണ്ടവർ കണ്ടു .. പണം വാരുകയും ചെയ്തു
എന്ത് പണം വാരി എന്ന്..200+ കോടി ബഡ്ജറ്റ് ഉള്ള പടത്തിന് 200 കോടി കളക്ഷൻ കിട്ടിയിട്ട് കാര്യമുണ്ടോ. ഇതിന്റെ 3ൽ 1 മാത്രമേ പ്രൊഡ്യൂസർക്ക് കിട്ടൂ.. രായപ്പൻ ഗോകുലം ഗോപാലനെയും ലാലിനെയും ഊംഫിച്ച് 🤣
3 മിനിറ്റ് പേടിക്കുന്ന ഭരണം 😄😄എന്താ വിധി 😄😄3അല്ല 30 മിനിറ്റ് പോയാലും സിനിമ സൂപ്പർ ഒരു സിനിമ കൊണ്ട് ഭരണം വിയർക്കും താഴെ പോകും എന്ന് ഭയം വന്നല്ലോ അപ്പോൾ വിജയം പടത്തിനു തന്നെ ♥️♥️മുരളി ഗോപി ♥️♥️ബിഗ് ബിഗ് സല്യൂട്ട് ❤❤🥰🤔
കേരള സ്റ്റോറിക്ക്, കാശ്മീർ ഫയൽസിനു അടക്കം കേരളത്തിലെ തീയേറ്റരുകളെ ഭീഷണിപ്പെടുത്തി മാറ്റിച്ചു..പുഴ മുതൽ പുഴവരെ എത്ര തീയേറ്ററുകളിൽ കളിക്കാൻ അനുവദിച്ചു..ഇങ്ങനെ ഒക്കെയുള്ള കേരളത്തിൽ ഇരുന്നാണോ നീ ആവിക്ഷ്ക്കാര സ്വാതന്ത്ര്യം വീമ്പ് പറയുന്നത്..ഈ സിനിമക്ക് മുടക്ക് മുതലിന്റെ പകുതി പോലും കിട്ടില്ല..തള്ള് കൊണ്ട് ഒരു നേട്ടവും ലാലിനും കൂട്ടർക്കും കിട്ടില്ല..ലാലിന്റെ സിനിമാജീവിതം ഇതോടെ തീർന്നും കിട്ടും..കാത്തിരുന്നോ
ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര ട്രെയിൻ കത്തിക്കൽ ഇപ്പൊ എല്ലാവരും അറിഞ്ഞു.. That's all 😃
ഇവിടെ വീണാൽ സംഘപരിവാറിനു ധൈര്യം ആവും
നമ്മൾ മുട്ടു മടക്കിയ പോലാവും
പടം 2000,3000, 10000 കോടി കഴിയണം
ചരിത്രത്തിൽ ഒരിക്കലും ആർക്കും ഭേദിക്കാൻ പറ്റാത്ത റിക്കാർഡ്
എന്തു കൊണ്ട് എന്ന് തലമുറകൾ ചിന്തിക്കണം
പൃഥ്വിക്ക് ധൈര്യം കൊടുക്കണം
രാജമൗലി അടക്കം കാണണം
ഇന്ത്യൻ ബോക്സ് ഓഫീസിൽ no1 ആവണം
ആര് എപ്പോ biggest Indian film ഓൺലൈൻ സെർച്ച് ചെയ്താലും
സംഘി പുഷ്പയ്ക്കും ബാഹുബലിക്കും മുകളിൽ
ഈ പടം കാണണം
കുതിപ്പു കണ്ട് ഇന്ത്യൻ ചാനലുകൾ
ചർച്ച ചെയ്യണം
ഇന്ത്യ ചിന്തിക്കണം
മോഹൻലാലിൻ്റെ ഹോളിവുഡ് ലെവൽ മേക്കിങ്ങിൽ പാൻ ഇൻഡ്യൻ അപ്പീലുള്ള മാസ്സ് പടത്തിൽ ഇങ്ങനെ ഒരു സബ്ജക്ട് ഇനി ഉണ്ടാവില്ല
ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗ്ഗീയതക്കെതിരായ വിപ്ലവത്തിൻ്റെ വീണു കിട്ടിയ തീപ്പൊരി ആണിത്. അവസരമാണിത്
ഇത് ഇന്ത്യ ഞെട്ടേണ്ട ലോകം കേൾക്കേണ്ട കേരളത്തിൻ്റെ ഗർജനം
Moonji
Thalak vella kuyapindo nink😂
Kerala thill ellade vere evideyum nalla collection illa
Pritwiraj nte next movie Godra Train theee vaypaaanu...athum kaanan ponam 😂
ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര ട്രെയിൻ കത്തിക്കൽ ഇപ്പൊ എല്ലാവരും അറിഞ്ഞു.. That's all 😃
@@WorldWide-xm2ob
Bro itharinjaal nammalu kaaati kootiyathum lokam ariyum ..nammal train burn chyth 60 pere konnitille athu nammalku thanne paniyaakum
Nowhere in this film is BJP or RSS mentioned. It talks about a political party in North Indian states that uses murder, communalism, and violence as weapons to seize power.
Yet, BJP and RSS immediately took it upon themselves, assuming the film was about them, and launched attacks against the filmmakers with abusive remarks.
What’s going on here?
Why do they instantly assume that any mention of communalism is about them? What could be the reason?😂
ആദ്യം അൻവർ എന്ന പേരിൽ തീവ്രവാദിയായി വന്നു,പിന്നീട് മൊയ്‌ദീൻ എന്ന പേരിൽ മുക്കത്തു നിന്നും പുഴയിൽ ചാടി മുങ്ങിയ വ്യക്തി,കുറച്ചു നാൾ മുമ്പു നജീബ് എന്ന പേരിൽ വിദേശത്തു ആടിനെ നോക്കുന്ന ജോലി ചെയ്തിരുന്നു.ഇപ്പോൾ സയ്യിദ് മസൂദ് എന്ന പേരിൽ വന്നിരിക്കുന്നു.. പൃഥ്വി രാജിനെ കുറിച്ചു ശരിക്കും അന്വേഷണം വേണം..ചുമ്മാ വിടരുത് മൂത്രംസ്....
Poyyi mongada, Hindu peritta padam mathrem kanda mathi
സിനിമയിൽ വരെ വർഗീയത......😂😂😂എല്ലാം വർഗീയ വാതികൾക്ക് അനുകൂലം.....😅
നടന്ന കാര്യം പറയുമ്പോ ആർക്കണോ ചൊറിയുന്നേ 😂
ഇനി ഏതെങ്കിലും ഒരു നടൻ ആ പടത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞു വന്നാൽ അവനും ബിജെപിയുടെ ആളുതന്നെ
മറ്റുള്ളവരെ ലൂസ്സിഫ്ഫർ പോലുള്ള പടം കാണിച്ചിട്ട് കിട്ടുന്ന പൈസ അക്കൗണ്ടിലിട്ടിട്ടു ആശുപത്രിയിൽ കൊടുക്കാനാ...... 🤭🤭🤭
മാടിന്റെ കടിയും മാറി കൊക്കിന്റെ വിശപ്പും തീർന്നു 😂😂😂
എമ്പുരനെ പേടി ആർക്????? വിർത്തികെട്ട ജീവികൾക്ക്
School il podei😂
ഇനി വെട്ടുന്നു 🤣🤣🤣🤣🤣ലോകം സത്യം മനസിലാക്കി 😂🔥🔥🔥🔥
ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര ട്രെയിൻ കത്തിക്കൽ ഇപ്പൊ എല്ലാവരും അറിഞ്ഞു.. That's all 😃
ഈ സിനിമയിൽ ഗർഭിണിയെ ബലാൽസംഗം ചെയ്യുന്ന സീൻ പുഥിരാജ് ചെയ്യേണ്ട കാര്യമില്ല ഇതിന് മുമ്പ് ലുസിഫറിൽ ഒരു ഒരാൾ ഒരു യുവതിയെ ബലാൽസംഗം ചെയ്യുന്ന സീൻ കാണുന്നുണ്ട്. അവസാന നിമിഷങ്ങളിൽ പുഥിരാജ് അയാളെ അക്രമിക്കുന്ന സിനുണ്ട്. ഇതേ പോലുള്ള സീൻ ഒരു മോഹൻലാൽ പടത്തിലുഠ പാടില്ല. സെൻസർ ബോർഡ് ഇതൊന്നും കാണുന്നില്ലെ.
ഞാൻ കണ്ടും ഇനി ഇപ്പേ ന്താ ചെയ്യാ ഇസിനിമ നല്ല രസമുള്ള ഭാഗങ്ങൾ ഫസ്റ്റ് 30 മിനിട്ട്ണ് അത് കട്ട് ചെയ്യതാൽ പിന്നെന്തിനാ പറ്റാ
രാജു ❤❤❤❤
ആർക്ക് നഷ്ടം.. മോഹൻലാലിനോ പ്രിദ്വിരാജിന്നോ.. കാണുന്നവർക്ക് അത്രേം കുറച്ചു കാണാം. പക്ഷെ സിനിമ കാണാൻ താല്പര്യം ഉള്ളവർ കട്ടിങ് ന് മുൻപേ കണ്ടു. അവരുടെ ക്യാഷ് മുതലാക്കി
അത് പോരാ, ഈ രാജ്യദ്രോഹ മനുഷ്യ ദ്രോഹ പടം നിരോധിക്കണം. ലഷ്കർ പൊലും പിടിക്കുമോ ഇങ്ങനെയൊരു പടം. ലഷ്കർ തീവ്രവാദികളെ വെള്ളപൂശുന്ന പടം. ജനങ്ങളെ വിഭജിക്കുന്ന പടം. വർഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുന്ന പടം. രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും അവഹേളിക്കുന്ന പടം . ഇവിടെ ആരോടും സിംപതിയില്ല, ലാലപ്പനോടും രയപ്പനോടും ആന്റണിയോടും സുപ്രിയയോടും മല്ലികയോടും. എല്ലാത്തിനെയും ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരിക.
😂എന്തൊരു നാണക്കേടാണ്. ഇടി ആണെങ്കിൽ okay
Empuraaaaaaaaaaaaneeee❤️🖤🖤💥💥💥💥💥
ഹലാലേട്ടാ മാപ്പ് പറഞ്ഞു അല്ലെ കൊച്ചു കള്ളാ
വെട്ടാൻ മൂന്ന് ദിവസം കൂടെ കഴിയും 🔥🔥🔥തിങ്കൾ, ചൊവ്വ, ബുധൻ അപ്പോഴേക്ക് എല്ലാവരും കാണും 🔥🔥🔥
sure?
എമ്പുരാൻ എന്ന സിനിമ 1000 കോടി രൂപ കളക്ഷൻ നേടിയാൽ ഒരു രൂപപോലും മുടക്കാതെ നമ്മുടെ ഗവണ്മെന്റ്നു 300 കോടി രൂപ ടാക്സ് എന്ന പേരിൽ കിട്ടും എന്ന കാര്യം നമ്മൾ ഓർക്കണം
എന്തേ പൃഥ്വിരാജിന് ഇപ്പോഴും മൗനം?
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ ആൾക്കാർക്ക് മനോവിഷമം ഉണ്ടാക്കിയെന്ന കാരണത്താൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന തീരുമാനവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇനി ചോദ്യങ്ങൾ പൃഥ്വിരാജിനോടാണ്.
[1] എമ്പുരാൻ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മേല്പറഞ്ഞ എഡിറ്റുകളെ കുറിച്ചും അതിന്റെ സാഹചര്യത്തെ കുറിച്ചും വിശദീകരിക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തമല്ലേ? നടന്റെ ഖേദപ്രകടനം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിൽ തീർന്നോ സംവിധായകന്റെ ഉത്തരവാദിത്തം? എന്തിനാണ് താങ്കളുടെ പടം വീണ്ടും എഡിറ്റ് ചെയ്യേണ്ടിവന്നതെന്ന് താങ്കൾ വിശദീകരിക്കൂ.
[2] സംഘപരിവാർ സമ്മർദ്ദത്തിലോ ഭീഷണിയിലോ ആണോ മേല്പറഞ്ഞ നടപടിയിലേക്ക് എമ്പുരാൻ ടീം പോയതെന്ന ചർച്ചയാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഉയർത്തുന്നത്. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് വിശദീകരിക്കേണ്ടതും എന്തെങ്കിലും രാഷ്ട്രീയ സമ്മർദ്ദമോ ഭീഷണിയോ ഉണ്ടായോ എന്നൊക്കെ പറയേണ്ടത് ആ സിനിമയുടെ സംവിധായകനായ താങ്കളാണ്.
[3] സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ഓടിനടക്കുകയും വാചാലനാകുകയും ചെയ്ത ഒരാൾ പെട്ടെന്ന് മൗനം അവലംബിക്കുന്നതിന്റെ കാരണം എന്താണ്? സിനിമയുടെ പ്രൊമോഷനെ കുറിച്ച് സംസാരിക്കും, എന്നാൽ അതിന്റെ പ്രമേയത്തിനെ കുറിച്ചുണ്ടാകുന്ന വിമർശനങ്ങൾ ഒരു വിവാദമായാലും അതെക്കുറിച്ച് സംസാരിക്കില്ല എന്നാണോ?
[4] സിനിമയുമായി ബന്ധപ്പെട്ട് ആദ്യം മുതൽ കേൾക്കുന്ന ആരോപണം, സിനിമയുടെ പൂർണ്ണരൂപം മോഹൻലാലിനെ കാണിച്ചിരുന്നില്ല എന്നും, ഷൂട്ട് ചെയ്യുന്ന കലാപം ഗുജറാത്തിൽ നടന്നതാണെന്ന് പറഞ്ഞിരുന്നില്ല എന്നതുമാണ്. സിനിമയുടെ ഉള്ളടക്കം വിദ്വേഷം ജനിപ്പിക്കരുതെന്ന ബോധ്യം തനിക്ക് എല്ലാക്കാലവും ഉണ്ടെന്ന് മോഹൻലാൽ പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത് അദ്ദേഹത്തിന് മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് അറിവില്ലായിരുന്നു എന്നുതന്നെയാണ്. എന്താണ് താങ്കളുടെ വിശദീകരണം? സിനിമ പൂർണ്ണമായും മോഹൻലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ?
[5] ഒരു സിനിമയുടെയും ചിത്രീകരണത്തിനിടെ അതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത് സംവിധായകൻ കൊണ്ടുനടക്കുന്ന പരിപാടിയൊന്നുമില്ല. അതുകൊണ്ടു തന്നെ, താങ്കൾ മോഹൻലാലിന് ഗുജറാത്തിൽ വച്ച് സിനിമ കാണിച്ചു കൊടുത്തെന്ന പ്രചരണത്തിന് വിശ്വാസ്യത കുറവാണ്. ചിത്രീകരിച്ച എന്തൊക്കെ ഭാഗങ്ങളാണ് താങ്കൾ മോഹൻലാലിന് കാണിച്ചു കൊടുത്തത് എന്നു വിശദീകരിക്കാമോ?
[6] മോഹൻലാലിന് കഥ പൂർണ്ണമായും അറിയാമായിരുന്നു (ഗുജറാത്ത് കലാപം അടക്കം) എന്നും അദ്ദേഹം സിനിമ കണ്ടിരുന്നെന്നുമുള്ള താങ്കളുടെ മാതാവ് മല്ലിക സുകുമാരന്റെ വാദം സത്യമാണോ? ഈ വിവാദത്തെ കുറിച്ച് ആധികാരികമായി പ്രതികരിക്കേണ്ടത് താങ്കളാണോ താങ്കളുടെ മാതാവാണോ?
നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പടെ തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും സിനിമാ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും സ്വീകരിച്ചിട്ടുള്ള താങ്കൾക്ക് സ്വന്തം സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാകുകയും സംവിധായകന്റെ എത്തിക്സിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയും ചെയ്യുമ്പോൾ പ്രതികരണശേഷി ഇല്ലാതാകുന്നത് ധാർമ്മികമാണോ?
ആവർത്തിക്കുന്നു; എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങൾക്കും കൃത്യമായ, ആധികാരികമായ വിശദീകരണങ്ങളും മറിപടികളും നൽകേണ്ടത് താങ്കളാണ്. ഈ പോസ്റ്റിലെ ചിത്രത്തിലേത് പോലെ മുന്നിലേക്ക് വരേണ്ടത് താങ്കളാണ്. നായകനടന്റെ ഖേദപ്രകടനത്തിനു പിന്നിൽ അഭയം തേടുന്ന സംവിധായകൻ ഭീരുവാണ്. താങ്കൾ ധീരനല്ലേ? ഈ മൗനം ഇനി എത്രനാൾ? പ്രതികരിക്കൂ.
cut kondu vannal pinna Arakilum vanu kanuvo
എന്തായാലും ലവന്മാർ പറഞ്ഞതൊന്നും കട്ട് ചെയ്തിട്ടില്ല അത് പൊളിച്ചു. ഇനി കാണേണ്ടതൊന്നും കാണേണ്ടതില്ല എല്ലാർക്കും മനസിലായി സത്യം എന്താണെന്ന്. 😂😂
ഇത് നല്ലൊത്തു ശതമാനം ആളുകളും കണ്ട് കഴിഞ്ഞു ഇനി വെട്ടിയിട്ട് ഒരു കാര്യവുമില്ല ഇതിൻ്റെ അണിയറ പ്രവർത്തൂർക്ക് നന്ദി
നട്ടെല്ല് ഇല്ലാത്ത സിനിമകാർ
ഇന്ന് കാണും 😁😁😂😂
ടിക്കറ്റ് ഇല്ല
@nyjomathew2564 കിട്ടി
മൂന്ന് മിനുറ്റ് മാറ്റിയപ്പോൾ സിനിമയുടെ പേര് എം ബീരാൻ എന്നും ആക്കി
സമരം ഇല്ലാതെ,തീയ്റ്റർ അടിച്ചു തകർക്കാതെ, റോഡ് തടസ്സപ്പെടുത്താതെ, ധർന്ന ഇല്ല, പിക്കറ്റിങ് ഇല്ലാതെ,ബിജെപി നേതാക്കൾ ഉൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സപ്പോർട് ഇല്ലാതെ സെൻസർ ബോർഡ് ആവശ്യപ്പെടാതെ സ്വയം തെറ്റ് മനസ്സിലാക്കി തിരുത്തൽ വരുത്തിയത് ശ്രദ്ധിക്കണം. അത്ര മാത്രം അബദ്ധം സംഭവിച്ചു എന്ന് തോന്നലിൽ തെറ്റ് തിരുത്തിയത് നന്നായി
Pandonnum censoring ennoru pradhanam illaayirunnu...
പടത്തിൽ കമ്മി ചെറിയ കൊട്ടും മങ്കിക്ക് വലിയ കൊട്ടും കൊടുക്കുന്നുണ്ട് 😂😂😂 , പക്ഷേ എന്നാലും പറയാം എന്തിനോ വേണ്ടി തിളക്കുന്ന തല്ലിപ്പൊളി പടം പൈസ നഷ്ടമാണ്
Vivada cinema, Sathan Seva.....,new trend...,collam ..
..cash...athanu...Collection കൂടുo
Arem pedikkenda record collection ayi kazhinjuuu📈🔥🔥❤️
Fake
@RajeevRajeev-rx7im ayi kazhinju bro padam ippo successil anu innu mutual odunnee❤️🔥📈
Cut cheyaan povunna scenes okke today social mediayil reels aayi varum... athokke trendingum aavum...😅 Perunnal koodi kazhiyumbo padam vere level hit ayirkum😂😂😂😂
Fake anne bro... Producer association parayunund...
@@gayathri2933 Satyam anu bro ippo athile ethelum scene onnu reel ayi vannal ivenmarokke njettum ithupole oru padavum malayalthil vannitila
ചേച്ചി പറഞ്ഞത് കറക്റ്റ് അല്ല സെൻസർ ബോർഡ് 30 മിനിറ്റ് കട്ട് ഒന്നും നിർദ്ദേശിച്ചിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നില്ല. കാശ് വാങ്ങി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഏർപ്പാട് മാത്രം ആണ് ഫിലിം സെൻസറിങ്
Ee Cinemakkarokke Thammil Enthu Sneham annu 😂
Ellarum pettannu swantham malangalil Olichu, arkkum Facebookum Venda, Instagramum Venda 😂
തുടക്കത്തിൽ വിചാരിച്ചു പ്രിത്വിരാജ് വലിയ പുള്ളിയാണെന്ന് ഇപ്പൊ മനസിലായി വാഴപ്പിണ്ടിയാണെന്ന്
സിനിമ കണ്ടിറങ്ങുന്നവരുടെ പ്രതികരണം കേട്ടോ അപ്പോൾ മനസ്സിലാകും എവൻ്റെ നട്ടെല്ലാണ് വാഴപ്പിണ്ടിയെന്ന് സിനിമയെ എതിർക്കുമെങ്കിലും ഭൂരിപക്ഷം സംഘികളും സിനിമ കണ്ടു കഴിഞ്ഞു
വെട്ടുന്നത്തിന് മുമ്പ് ഇന്നലെ 10 45 നു പോയി കണ്ട ഞൻ😂
സിനിമാതാരക്കാർക് സ്ക്രീനിൽ വരുമ്പോൾ മാത്രമേ നട്ടെല്ല് നിവരുകയുള്ളൂ. പുറത്ത് അവർ വാഴപ്പിണ്ടിയേക്കാളും മോശമാണ്
മൊത്തത്തിൽ സിനിമ അങ്ങ് ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരം ആയില്ലേ 😂😂😂😂😂😂😂😂😂😂😂😂😂❤️❤️❤️❤️❤️
ആളറിഞ്ഞു കളിക്കടാ... 😄🤪 ലെ സുപ്രിയ : പുല്ല് വേണ്ടായിരുന്നു. 🤔🤔
Aalarinju thanne aadaa kalichath. Appurath aarokke und ennu arinju thanne aanu kalichath. Athukondaanallo chilar samadhaanam kittathe kurachukondirikkunnath
Aente ponno aellavarum kandu ini aenthinu vettilalayanam😂😂😂😂
empuraan (2025) lucifer (2019) indian movies iam juniorartist working location thiruvanathapuram pallippuram crp camp india #juniorartistashraf🤞❤️
MAPRA ക്ക് എന്തു കിട്ടി
Videshatteenn mathrame kaash kittu..!! Bhaaratatil arkum kananda😂
3 minute 😂😂😂.. thengede ari.. 😂😂..
I don't like mohanlal or Pritviraj but full support to Empuraan❤❤❤.. Gujaratil nadanna kolakalae iniyum thurannu kaattanam..
250 hindukkalude kolapaathakam koode kaanande….???
OTT version must include the deleted scenes
ദി കംപ്ലീറ്റ് ആക്ടർ
മാപ്പിസം സൂപ്പർ 😂
സെൻസർ ബോർഡ് ആവശ്യപ്പെട്ടു??
😎എമ്പുരാനിൽ മുങ്ങിയ🙆🏻♂️ വിപണന മേള👍🏻
സഹകരിച്ച മോഹൻലാലിനും പ്രത്വിക്കും പ്രതിപക്ഷ നേതാക്കൾക്കും ആശംസകൾ 😂
Yemburan full vettanam
സത്യത്തെ ഭയക്കുന്നു എത്രകാലം
Murali Gopy and Prithviraj,both have bloated egos.They think by ridiculing their own religion and country they become intellectuals. Sorry both are pseudo intellectuals with mediocre talents.
And Mohanlal, he has become so artificial in real life and also on screen.
രായപ്പന് പണ്ടേ ഒരു അജണ്ട ഉണ്ട്
😂 ninne okka ottikan olla ajenda
Karanj thooorathe
ഗോധ്രയിൽ ജിഹാദികൾ കത്തിച്ച സബർമതി എക്സ്പ്രസിൽ വെന്തു മരിച്ച
ഹൈന്ദവരെ ഓർക്കാനും , പുതുതലമുറയിലേക്ക് എത്തിക്കാനും സാധിച്ചു.
എംബീരാൻ ടീമിന് അഭിനന്ദനങ്ങൾ.
😂😂... Chetatharam ellarum arinjittum veenidthnn urulan enghane oke paranjolj
Train kathicha chadiyude kadayum varatte rasnte vrethiketta ellam varatte
സത്യം
@@truefriends5892ഹിന്ദുക്കളെ പച്ചക്ക് കത്തിച്ച് ചിരിക്കുന്ന കോയ ക്രൂരത എല്ലാവർക്കും മനസ്സിലായി
One & Only one name, ED!!!
Even Mohanlal or Anyone is afraid of!!!
സിനിമ കാണാനുള്ള ആ ഫ്ലോ
പോയി 😊
ഇതൊക്ക ബിസിനസ് ട്രിക് ആണ്! !! വിവാദം ആയതോടെ ബുക്കിങ് കൂടി 😃😃
ഇത് ഒന്ന് നിർത്തിട്ടു........ 😡
ഈ പണം മുഴുവൻ എന്നിട്ട് കേരളത്തിലെ പാവങ്ങൾക്ക് കൊടുക്കാൻ ഉള്ളതാ... 🤣🤣
M beeran.... Ramzan release
ആളുകളെ പൊട്ടന്മാരാക്കരുത്.. തീവണ്ടിയിൽ stove വീണു തീ പിടിക്കുന്ന രംഗം ഉണ്ട് അതാണ് കട്ട് ചെയ്യുക.. തീ എവിടുന്നാണ് വന്നത് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം
ദ്രോഹികളെ ഒരുപാട് ആളുകൾ കണ്ടു കഴിഞ്ഞു സത്യം എത്ര തന്നെ മറച്ചു വെച്ചാലും അത് മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും... 👍👍
ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര ട്രെയിൻ കത്തിക്കൽ ഇപ്പൊ എല്ലാവരും അറിഞ്ഞു.. That's all 😃
@JosephmanjaPaul അതേ 🤣